പനമുക്ക്: കണ്ണംകുഴി വീട്ടിൽ പരേതനായ കുഞ്ഞാപ്പു - കല്യാണി ദമ്പതികളുടെ മകൻ കെ.കെ. ശശിധരൻ (64) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അഭിലാഷ്, അഖില. മരുമകൻ: രാഹുൽ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.