പഴയന്നൂർ: വൈശാഖ് നിവാസിൽ ഗോപാലകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: കാർത്തിക, ശബരിനാഥ്, പത്മനാഭൻ. മരുമക്കൾ: രാജൻ, സിനി, രജനി.