പട്ടിക്കാട്: ചാണോത്ത് നെല്ലിമറ്റത്തില്‍ യാക്കോബ് (74) നിര്യാതനായി. ഭാര്യ: എല്യാമ്മ. മക്കള്‍: പ്രീന, പ്രിന്‍സ്, പ്രിയ. മരുമക്കള്‍: സണ്ണി, അഞ്ജു, ഷീബു.