തൃപ്രയാർ: എടമുട്ടം രാമംകുളം കാരയിൽ ബാലെൻറ മകൻ സജീവ് (51) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: കാർത്തു, സന്ദീപ്.