പെരിങ്ങോട്ടുകര: കിഴക്കുംമുറി ഐനിക്കാട്ടിൽ കണ്ണെൻറ മകൻ ശിവദാസ് (36) നിര്യാതനായി. മാതാവ്: സാവിത്രി. ഭാര്യ: സംഗീത. മക്കൾ: ദേവുശ്രീ, ആര്യശ്രീ.