മാള: കോട്ടമുറി വടക്കൻ ജോസ് മാസ്റ്ററുടെ ഭാര്യ മല്ലിക (71) നിര്യാതയായി. എളവൂർ കുടുംബാംഗമാണ്. മക്കൾ: നിമ്പിൾ, ഡിമ്പിൾ. മരുമക്കൾ: ഷിജു ജോസഫ്, ബിജു ജോസഫ് (ഇരുവരും ബംഗളൂരു).