പത്തിരിപ്പാല: പേരൂർ കുംഭാരതറ കരിമാണ്ടിയുടെ മകൻ രാമൻകുട്ടി (62) നിര്യാതനായി. സഹോദരങ്ങൾ: അമ്മിണി, കുട്ടൻ, പൊന്നമ്മ, ചിന്നമണി, തത്ത, ഗോപാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.