പത്തിരിപ്പാല: മങ്കര പരിയശ്ശേരി കറുത്തേടത്ത് മന നീലകണ്ഠൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (87) നിര്യാതയായി. മക്കൾ: കൃഷ്ണൻ നമ്പൂതിരി (റിട്ട. ബി.എസ്.എൻ.എൽ), ഉഷാദേവി (പോസ്റ്റ് മിസ്ട്രസ്). മരുമക്കൾ: സജിത, മുല്ലനേഴി വിജയൻ നമ്പൂതിരി (റിട്ട. അധ്യാപകൻ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.