എടത്തറ: ആന്തിരത്തൊടി വീട്ടിൽ പരേതനായ കണ്ടനാഗുവിെൻറ മകൻ വിജയരാഘവൻ (82) നിര്യാതനായി. ഭാര്യ: കമലം. സഹോദരൻ: പരേതനായ ചന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.