ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം പാലക്കാവളപ്പിൽ പരേതനായ അബ്ദുറസാഖിെൻറ ഭാര്യ നഫീസ കുട്ടി (90) നിര്യാതയായി. മക്കൾ: ഫാത്തിമ, ആമിനക്കുട്ടി, മുഹമ്മദ്, അബ്ദുല്ലകുട്ടി, കാസിം, ഹനീഫ, സുലൈമാൻ, അസീസ്, ബഷീർ, ബൾക്കീസ്, ജാഫർ, സുബൈദ.