പട്ടാമ്പി: വിളയൂർ മഞ്ഞളാംകുഴി വള്ളിക്കുന്നത്ത് ഇസ്മായിൽ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, വീരാൻകുട്ടി, മുഹമ്മദലി, ആതിഖ, സുലൈഖ. മരുമക്കൾ: മുഹമ്മദലി, അബൂബക്കർ, റംല, ഉമൈബാനു, തസ്നി.