വടക്കഞ്ചേരി: മുടപ്പല്ലൂർ പയ്യാറോഡ് ഓമന (72) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി. മക്കൾ: പൊന്നുമണി, ദേവി, വിജയ, ഗീത, ഗിരിജ.