വടക്കഞ്ചേരി: വണ്ടാഴി വടക്കുമുറി പറപ്പടി വീട്ടിൽ പി.ആർ. പ്രഭാകരൻ (61) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: പ്രസീന, പ്രതിഭ, പ്രശാന്ത്. മരുമക്കൾ: രമേഷ്, സുമേഷ്. സഹോദരങ്ങൾ: കമലം, ദേവി, കണ്ണൻകുട്ടി, പരേതനായ സുദേവൻ.