കുനിശ്ശേരി: വടക്കേതറ മങ്ങാട്ട് വീട്ടിൽ രാമദാസ് (63) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: രമ്യ, ശ്രീനിവാസൻ. മരുമക്കൾ: ശ്രീനാഥ്, രശ്മി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കുനിശ്ശേരി എൻ.എസ്.എസ് ശ്മശാനത്തിൽ.