കണ്ണമ്പ്ര: മേലെ ചൂർക്കുന്ന് കൊച്ച (61) നിര്യാതയായി. ഭർത്താവ്: സി.കെ. സഹദേവൻ. മക്കൾ: സ്മിത, സൗമ്യ. മരുമകൻ: ലിൻസൺ. സഹോദരങ്ങൾ: കുട്ടപ്പൻ, കമലം, പാർവതി, പങ്കജം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.