പട്ടാമ്പി: ആമയൂർ പരേതനായ കൊട്ടിലിയിൽ ഹുസൈൻ ഹാജിയുടെ മകൻ മുഹമ്മദ് അബ്ദുൽ സലാം (62) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: അബ്ദുൽ ശരീഫ്, ഷെഫീക് ഹുസൈൻ, ഷബിൻ, സഫ്വാനത്ത്. മരുമക്കൾ: ഫാത്തിമ ഫൈറോസ്, മുഫീദ, അനീഷ, നൗഷാദ് അലി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ആമയൂർ കിഴക്കേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.