ചെർപ്പുളശ്ശേരി: കാറൽമണ്ണ ചിങ്ങനടിയിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ്കുട്ടി (55) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മ. സഹോദരങ്ങൾ: ആയിഷ, നബീസ, ഹംസ, അലി, അബ്ദുറഹ്മാൻ.