അത്തോളി: തയ്യിൽത്താഴം പി.കെ. റോഡ് മമ്മദ് കോയയുടെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കൾ: സക്കീന, സലീന, ഷംസുദ്ദീൻ, റസാഖ്, റജുല, അഷ്റഫ്, സമീർ. മരുമക്കൾ: ശരീഫ്, സാജിദ, സനുജ, ജസീല, അഷ്റഫ്, മുംതാസ്, ഹർഷിദ.