മാവൂർ: ചെറൂപ്പ തച്ചിലേരി മോഹൻദാസ് (58) നിര്യാതനായി. പിതാവ്: പരേതനായ കോറമ്പത്ത് കളത്തിൽ ഗോവിന്ദൻകുട്ടി മേനോൻ. മാതാവ്: പരേതയായ വിശാലാക്ഷി അമ്മ. ഭാര്യ: സുലോചന. മക്കൾ: റിസി, നിവ്യ (കൃഷിഭവൻ മാവൂർ), അഭയ്. മരുമകൻ: സജിത്ത് (പേരാമ്പ്ര). സഹോദരങ്ങൾ: ശ്രീകുമാർ, ഉണ്ണികൃഷ്ണൻ, ബാബുരാജ്, തുളസിദാസ് (ദുബൈ), സതി, രതി, ശാരദ, പരേതനായ ജയരാജൻ.