പുവ്വാട്ടുപറമ്പ്: പുൽപറമ്പിൽ ഭൂമിടിഞ്ഞകുഴി വയലിൽ മോഹനൻ (59) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: മനുമോഹനൻ, രമ്യ. മരുമകൻ: ബാബു (കണ്ണഞ്ചേരി). സഞ്ചയനം വ്യാഴാഴ്ച.