ആയഞ്ചേരി: വള്ളിയാട് പരേതനായ പുറത്തൂട്ടയിൽ ആണ്ടിയുടെ മകൾ നാരായണി (62) നിര്യാതയായി. മക്കൾ: ശശി, മനോജൻ. മരുമക്കൾ: ഷൈനി, സിനി.