നടുവട്ടം: ബേപ്പൂർ നടുവട്ടം വായനശാല പരേതനായ കുറ്റിക്കാട്ടിൽ ഗോപാലെൻറ ഭാര്യ സരസു (85) നിര്യാതയായി. സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് ഗോതിശ്വരം ശ്മാശനത്തിൽ.