കൊടുവള്ളി: കരുവൻപൊയിൽ ചെമ്പറ്റേരി അയമ്മദ്കുട്ടി (91) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദ്, അസ്സയിൻ, ആയിശ, സുബൈദ, ഫാത്തിമ. മരുമക്കൾ: ആയിശ ബീവി, ഹഫ്സത്ത്, അബ്ദുറഹ്മാൻ (കൊടുവള്ളി), മരക്കാർ (പെരുമണ്ണ), മൂസ (മടവൂർ). സഹോദരങ്ങൾ: പരേതനായ കുഞ്ഞാലി, പാത്തുമ്മ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മുക്കിലങ്ങാടി ജുമാ മസ്ജിദിലും, 8.30ന് കരുവൻപൊയിൽ ജുമാ മസ്ജിദിലും.