നടുവട്ടം: സാബു സക്കറിയ കാരിക്കൽ (44 -എൽ.ഐ.സി ഡെവലപ്പ്മെൻറ് ഓഫിസർ അണ്ണാനഗർ, ചെന്നൈ) നിര്യാതനായി. ഭാര്യ: ചെന്നൈ പട്ടുകോട്ട സ്വദേശിനി ശരണ്യ (ഐ.ടി പ്രഫഷണൽ). മക്കൾ: ജയന്ത്, ജെസ്ലിൻ, ജോസഫ്. പിതാവ്: ഇമ്മാനുവൽ കാരിക്കൽ (റിട്ട. മനൈൻ എൻജിനീയർ കസ്റ്റംസ്). മാതാവ്: ലൂസി ജോസഫ്. സഹോദരങ്ങൾ: സബിൻ ജോസഫ് (ആസ്ട്രേലിയ), സബിത്ത് പോൾ (എൻജിനീയർ). സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ പത്തിന് നടുവട്ടത്തെ വസതിയിലും സെൻറ് ആൻറണീസ് ഇടവക ദേവാലയത്തിലും.