ചേമഞ്ചേരി: പൂക്കാട് മാടയി ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സത്യൻ, സജീവൻ, സജിനി: മരുമക്കൾ: പ്രജിത, രമ്യ, രാജൻ (അത്തോളി). സഹോദരങ്ങൾ: മാധവി, പരേതനായ കൃഷ്ണൻ.