ചിങ്ങപുരം: എളമ്പിലാട് പൂച്ചകണ്ടംകുനി താമസിക്കുന്ന കക്കാട്ട് നാരായണൻ (90) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: സുരേന്ദ്രൻ (സൂര്യ സ്പെയർ പാർട്സ്, തിക്കോടി), രാജേന്ദ്രൻ (പാലൂർ സൂപ്പർ സ്റ്റോർ). മരുമക്കൾ: നിർമല (ചിങ്ങപുരം ഹെൽത്ത് കെയർ സെൻറർ) ഷെർളി. സഹോദരങ്ങൾ: ഗോപാലൻ, മാണിക്യം, പരേതരായ രാമൻ, ഗോവിന്ദൻ, കടുങ്ങോൻ, കാർത്യായനി.