വടകര: പണിക്കോട്ടി തയ്യില്ലത്ത് താഴ പുത്തലത്ത് കണ്ടിതാഴെ കുനിയിൽ മഹ്മൂദ് (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റയീസ, റസീന, റിയാസ്. മരുമക്കൾ: നൗഷാദ്, നാസർ, ഷമീമ.