ഫാറൂഖ് കോളജ്: തിരിച്ചിലങ്ങാടി മണ്ടൊടി പറമ്പിൽ, പരേതനായ വെള്ളോടത്തിൽ അറമുഖെൻറ ഭാര്യ ശാരദ അമ്മ എന്ന യശോദ (84) നിര്യാതയായി. മക്കൾ: സൗമിനി, വിജയൻ, മോഹൻദാസ് (കോമൺവെൽത്ത് ടൈൽസ്, ഫറോക്ക്, ഐ.എൻ.ടി.യു.സി-ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), പത്മിനി, പരേതനായ രാജൻ. മരുമക്കൾ: ഹരിദാസൻ ശശി, ശകുന്തള. സഞ്ചയനം ശനി.