കൊയിലാണ്ടി: മുബാറക്ക് റോഡ് മൈതാനി വളപ്പ് ഹിസ്സത്ത് മൻസിലിൽ അബ്ദുന്നാസർ (നല്ലളം-61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിഹാദ്, നിർഷാദ്, സജ്ന. മരുമക്കൾ: ഉബൈദ് (ദുബൈ), റഫ (നന്തി). സഹോദരങ്ങൾ: ഹുസൈൻകോയ, സലീം, അബൂബക്കർ (അക്കു), സാജിദ, മറിയംബി.