എകരൂല്‍: പരപ്പില്‍ പരിയങ്ങലത്ത് പി.കെ. കൃഷ്ണന്‍കുട്ടി (72) നിര്യാതനായി. ഭാര്യ: സുലോചന (വള്ളിയോത്ത്). മക്കള്‍: ശ്രീജിത്ത്, ഷിബു. മരുമകള്‍: വിന്‍സി (ഇയ്യാട്). സഹോദരങ്ങള്‍: ചന്ദ്രന് (ചിപ്പിലിത്തോട്), ജാനു, കുട്ടൂലി, പ്രഭാകരന് (എളേറ്റില്‍), സുധാകരന് (കടിയങ്ങാട്), പരേതരായ ഗംഗാധരന്, ശ്രീധരന്. സഞ്ചയനം ശനി.