പെരുമണ്ണ: പരേതനായ കെ.പി. ഇമ്പിച്ചി അലിയുടെ ഭാര്യ സുഹ്റ മൻസിലിൽ കെ.പി. ഫാത്തിമ (84) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, സുഹ്റ ഉമ്മർ, അബ്ദുറഹ്മാൻ, സാലിഹ്, അബ്ദുൽ ജബ്ബാർ.