ഏഴല്ലൂർ: മാടവന മേരി ആഗ്നസ് (ബിൻസി ബെന്നി -51) നിര്യാതയായി. പാലാ മൈലാടൂർ കുടുംബാംഗമാണ്. ഭർത്താവ്: ബെന്നി ചെറിയാൻ (കുമാരമംഗലം പഞ്ചായത്ത് മുൻ അംഗം). മക്കൾ: സിറിൽ (ആസ്റ്റർ ഹോസ്പിറ്റൽ, മസ്കത്ത്), സിസിൽ. മരുമകൾ: ശീതൾ സിറിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ഏഴല്ലൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.