വെള്ളിയാമറ്റം: ഒരപ്പുഴിക്കൽ ദേവസ്യ വർക്കി (90) നിര്യാതനായി. ഭാര്യ: ഇരട്ടയാർ പടിഞ്ഞാറേടത്ത് കുടുംബാംഗം മറിയാമ്മ. മക്കൾ: ആനി, ജോർജ്, ഗ്രേസി, സണ്ണി, സോമി, സോളി. മരുമക്കൾ: ജോസ് കടപ്പൂര്, ആനീസ് നടുവിലെ, അഗസ്റ്റിൻ പൂക്കുന്നേൽ, ഷൈനി പോത്തനാമുഴി, ഡെയ്സി ഈറ്റത്തൊടുമാളിയേക്കൽ, ജോജോ വരിക്കപ്ലാക്കൽ.