കുമളി: വെള്ളാരംകുന്ന് ചേരുംതടത്തിൽ വിൽസൺ ജോസഫിെൻറ ഭാര്യ മേരിക്കുട്ടി (42) നിര്യാതയായി. മക്കൾ: ബിസ്മി, വിമൽ, അനസ്.