അഞ്ചിരി: ചെറുതോട്ടിൽ പരേതനായ പത്രോസിെൻറ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. മക്കൾ: വത്സ, ബേബി, മോളി, ജോയി, സി.പി. ജോസഫ് (എസ്.ബി.ഐ, കരിങ്കുന്നം). മരുമക്കൾ: ഷൈല ബേബി വരിക്കനാനിക്കൽ, ടോമി മാത്യു കാരിപ്പറമ്പിൽ, മോളി ജോയി പനക്കൽ, ലൂസി ജോസഫ് കല്ലുങ്കൽ, ചാക്കോച്ചൻ മേനപ്പാട്ട്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കല്ലാനിക്കൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.