കുളമാവ്: മാളിയേക്കൽ പരേതനായ ബാബുവിെൻറ ഭാര്യ മേരി (69) നിര്യാതയായി. മക്കൾ: എം.ബി. സണ്ണി (സി.പി.ഐ ലോക്കൽ സെക്രട്ടറി, കുളമാവ്), ലിസി. മരുമക്കൾ: അമൽ, ജോസഫ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുളമാവ് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.