തൊടുപുഴ: പുതുപ്പരിയാരം തളിയംചിറയിൽ ടി.കെ. തോമസിെൻറ ഭാര്യ മേരി (91) നിര്യാതയായി. പിറവം വെളിയനാട് മീഞ്ചറപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ജെന്നിങ്സ്, പമീല, ജെറ്റ്സി. മരുമക്കൾ: മിനി, മാമ്മൻ എബ്രഹാം, ആശ. സംസ്കാരം വ്യാഴാഴ്ച രണ്ടിന് പെരിയാമ്പ്ര സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.