കുമളി: സി.പി.എം പത്തുമുറി ബ്രാഞ്ച് സെക്രട്ടറി പത്തുമുറി സ്വദേശി ഗോപനെ (37) കരയോഗം ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കുമളി െപാലീസ് കേസെടുത്തു.
പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച സംസ്കാരം നടക്കും.