ചെറുതോണി: ആദ്യകാല കുടിയേറ്റ കർഷകൻ ഇടുക്കി പ്രകാശ് ഓലേടത്ത് ഗോപാലൻ (82) നിര്യാതനായി. പ്രകാശ് എസ്.എൻ.ഡി.പി ശാഖയുടെ രൂപവത്കരണ കാലം മുതൽ ദീർഘകാലം ഭാരവാഹിത്വം വഹിച്ചിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: പത്മകുമാർ, സജിനി, സുനിൽ, അശോകൻ.