കിഴുപ്പിള്ളിക്കര: കല്ലങ്കരമാട് കോറോട്ടിൽ പരേതനായ കുട്ടെൻറ മകൻ സഖി (55) നിര്യാതനായി. വലപ്പാട് കനറാ ബാങ്ക് ഉദ്യോഗസ്ഥനാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ കൊച്ചമ്മു.