മണ്ണുത്തി: പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. സയന്റിസ്റ്റ് ഡോ. മരിയ ഫ്ലോറൻസ് (68) നിര്യാതയായി. കേരള കാർഷിക സർവകലാശാല മുൻ സീനിയർ ഡെപ്യൂട്ടി കൺേട്രാളർ ആറാംകല്ല് കൊള്ളന്നൂർ വീട്ടിൽ കെ.ഐ. ചാക്കുണ്ണിയുടെ ഭാര്യയും പാവറട്ടി എടക്കളത്തൂർ ജോസഫിെന്റ മകളുമാണ്. മക്കൾ: ചാൾസ് (മാർക്കറ്റിങ് കൺസൽട്ടന്റ്, മുംബൈ), ദീപ (ഇൻഫോസിസ്, ആസ്േട്രലിയ). മരുമക്കൾ: അനു ആൻ അലക്സാർ (ഐ.ഐ.ടി ബോംബെ), ജോൺ ചുമ്മാർ (ആസ്േട്രലിയ).