ചാലക്കുടി: അഡ്വ. മാത്യു ഗോപുരൻ (70) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: ബേബി. മക്കൾ: അഡ്വ. ബിയ, അഡ്വ. എബിൻ, അഡ്വ. ജോസഫ്. മരുമക്കൾ: ഡോ. ജിത്തു, ഡോ. റോസ് മേരി, അഡ്വ. മേരി കാതറിൻ.