ചെമ്പൂക്കാവ്: മ്യൂസിയം ക്രോസ് ലൈനിൽ 7A മാമ്പുള്ളി വീട്ടിൽ കിട്ടുവിെൻറ മകൻ ബാബു (63) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: ശരണ്യ, അഖില. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.