പുറ്റേക്കര: പരേതനായ വേലുണ്ണി ആശാരിയുടെ മകൻ അപ്പുക്കുട്ടൻ (87) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സുബീഷ്, സുബിത. മരുമക്കൾ: സൂര്യ, ബിമൻ റോയ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് മോക്ഷാലയത്തിൽ.