മുറ്റിച്ചൂർ: കുട്ടമുക്ക് താമരശ്ശേരി ബാലകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: സതീഷ്, ദിനേഷ്, പ്രതീഷ്. മരുമക്കൾ: രമ്യ (അധ്യാപിക, ബി.ആർ.സി മതിലകം), സുജാത, ജിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.