എറിയാട്: പരേതനായ പുത്തൻവീട്ടിൽ സഹദേവെൻറ ഭാര്യ ലീല (79) നിര്യാതയായി. മുൻ പഞ്ചായത്ത് അംഗമാണ്. മക്കൾ: ഷാജി, ജോഷി, ഷൈജ, ജോയ്. മരുമക്കൾ: ചന്ദ്രശേഖരൻ, ആശ, രാഘവൻ, ജിനി.