ചെറുതുരുത്തി: നമ്പുള്ളി പരേതനായ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ തേറാഞ്ചേരി ഗംഗ അമ്മ (87) നിര്യാതയായി. മക്കൾ: വിമല, രവീന്ദ്രൻ (റിട്ട. റെയിൽവേ), നിർമല (റിട്ട. റെയിൽവേ), സുശീല, രാജേന്ദ്രൻ, പരേതനായ രാമൻകുട്ടി നായർ (റിട്ട. റെയിൽവേ). മരുമക്കൾ: ശാന്ത, പ്രഭാകരൻ നായർ (റിട്ട. ഫാക്ട്), ഗീത, ബാലകൃഷ്ണൻ (റിട്ട. റെയിൽവേ), പരേതനായ ചന്ദ്രദാസ് (റിട്ട. റെയിൽവേ).