മുറ്റിച്ചൂർ: കുറ്റിമാവ് അരിമ്പൂര്‍ (കോക്കാൻ) ഔസേപ്പ് (90) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ഷീല, ആൻറണി, ഷാജു. മരുമക്കൾ: പരേതനായ ഡേവിസ്, ആഗ്നസ്, പ്രിൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അന്തിക്കാട് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.