ആലത്തൂർ: പാലക്കാട് അകത്തേത്തറ കിഴക്കേ മേലേടത്തിൽ പരേതനായ രവിവർമയുടെ ഭാര്യ തരൂർ തെക്കേവീട്ടിൽ ടി. ലീലാവതി നേത്യാർ (85) നിര്യാതയായി. മക്കൾ: സുനിത വർമ, സുനിൽ വർമ, സുധീർ വർമ. മരുമക്കൾ: പത്മജ വർമ, കുമാരി വർമ, ഉണ്ണി മാധവൻ നായർ. സഹോദരി: വിശാലാക്ഷി നേത്യാർ (റിട്ട. നഴ്സ്).