ആനക്കര: കൂറ്റനാട് പുന്നുള്ളി (വടക്കോട്ടില്‍) ഗോപാലകൃഷ്ണ മേനോന് (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: ജയപ്രകാശ്, ജയദേവന്. മരുമകള്‍: ഹിമ.